കോഴഞ്ചേരി: ജില്ല ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് കോഴഞ്ചേരി സൻെറ് തോമസ് കോളജ് ഗ്രൗണ്ടിൽ ആരംഭിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ ഉദ്ഘാടനം നിർവഹിച്ചു. ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് ഡോ.മാത്യു പി. ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ എം. കുര്യൻ, ബാബു വടക്കേൽ, സുനിൽ, വിനോദ് കുമാർ, അനീഷ് അങ്ങാടിക്കൽ എന്നിവർ സംസാരിച്ചു. Photo: കോഴഞ്ചേരിയിൽ ആരംഭിച്ച ജില്ല ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.