പത്തനംതിട്ട: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാമൂഹിക വനവത്കരണ വിഭാഗത്തിൻെറ നേതൃത്വത്തില്‍ വിതരണം ചെയ്യാനായി വൃക്ഷത്തൈകള്‍ ഉൽപാദിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ കാമ്പസില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. അന്നമ്മ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഏഴ് പഞ്ചായത്തിനായി 21,000 തൈകള്‍ ഉൽപാദിപ്പിക്കുന്നത്. സി.കെ. ഹാബി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഡിവിഷന്‍ മെംബര്‍ കല അജിത്ത്, രഞ്ജിനി അജിത്ത്, കെ.കെ. ശശി, വി. രാമചന്ദ്രന്‍ നായര്‍, റൂബി ജോണ്‍, എം.ആര്‍. മധു, എല്‍. മഞ്ജുഷ, സി.പി. രാജേഷ്‌കുമാര്‍, ജോയൻറ് ബി.ഡി.ഒ ജെ. ഗിരിജ, സതീഷ് ചന്ദ്രന്‍, സനല്‍ കുമാര്‍, സി.വി. ബിജു എന്നിവര്‍ സംസാരിച്ചു. PTL 10 ANNAMMA പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാമൂഹിക വനവത്കരണ വിഭാഗത്തിൻെറ നേതൃത്വത്തില്‍ വിതരണം ചെയ്യാനായി വൃക്ഷത്തൈകള്‍ ഉൽപാദിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. അന്നമ്മ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.