കെ.ഐ.എഫ്​.ഇ.എ.യു ജില്ല സമ്മേളനം

പത്തനംതിട്ട: കേരള അയൺ ഫാബ്രി​േക്കഷൻ ആൻഡ്​​ എൻജിനീയറിങ്​ യൂനിറ്റ്​ അസോ. ജില്ല സമ്മേളനം നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ ടി.കെ. കൃഷ്​ണകുമാർ അധ്യക്ഷതവഹിച്ചു. കെ.ഐ.എഫ്​.ഇ.എ.യു സംസ്ഥാന ​േജായൻറ്​ സെ​ക്രട്ടറി ജിജോ, ഡി.സി.സി വൈസ്​ പ്രസിഡൻറ്​ എ. സുരേഷ്​കുമാർ, എം.വി. ശിവപ്രസാദ്​, എം.ജെ. രവി, സി.കെ. അർജുനൻ, സി.സി. യശോധരൻ എന്നിവർ സംസാരിച്ചു. PTL 16 KIFEAU കേരള അയൺ ഫാബ്രി​േക്കഷൻ ആൻഡ്​​ എൻജിനീയറിങ്​ യൂനിറ്റ്​ അസോ. ജില്ല സമ്മേളനം നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്​ഘാടനം ചെയ്യുന്നു എ.ഐ.ഡി.എസ്.ഒ പ്രതിഷേധ യോഗം പത്തനംതിട്ട: വിദ്യാർഥികളുടെ യാത്രാ ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.ഡി .എസ്.ഒ പ്രതിഷേധ യോഗം നടത്തി. ജില്ല സെക്രട്ടറി ആർ. ജതിൻ ഉദ്​ഘാടനം ചെയ്​തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.പി. വിദ്യ , ജില്ല കമ്മിറ്റി അംഗങ്ങളായ ആർ. അജിത്, എം. മിഥുൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.