വിലക്കയറ്റം പ്രതികരണം

*സാധാരണക്കാരെ ദുരിതത്തിലാക്കുന്നു കൊറോണയും പ്രളയവും ഒക്കെക്കൊണ്ട് നട്ടംതിരിയുന്ന സാധാരണക്കാരെ വീണ്ടും ദുരിതത്തിലാക്കുകയാണ് അനിയന്ത്രിതമായ വിലക്കയറ്റം. അടിക്കടിയുണ്ടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പാചകവാതകത്തി‍ൻെറ വിലയുമൊക്കെ ഏറെ ബാധിക്കുന്നത് സാധാരണക്കാരെയാണ്. ഒരുവർഷംകൊണ്ട് നൂറിരട്ടി വരെ വിലവർധിച്ച നിത്യോപയോഗ സാധനങ്ങളുണ്ട്. എന്നാൽ, നാട്ടുകാരുൽപാദിപ്പിക്കുന്ന ഒരു സാധനത്തിനും ന്യായമായ വില ലഭിക്കുന്നുമില്ല 1 .--സീമ വടശ്ശേരിക്കര (വീട്ടമ്മ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.