കെ.ഡി.പി ധർണ നടത്തി

പത്തനംതിട്ട: എസ്.സി എസ്.പി / ടി.എസ്.പി ആക്ട്​ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്​ കെ.ഡി.പി ജില്ല കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. കെ.ഡി.പി പ്രസീഡിയം മെംബർ കെ. അംബുജാക്ഷൻ ധർണ ഉദ്ഘാടനം ചെയ്തു. ശ്രീരാമൻ കൊയ്യോൻ, അജി കടമ്പനാട്, ശശി പന്തളം, സതീഷ് മല്ലശ്ശേരി, സന്തോഷ് ഇടക്കാട്, സുധീർകുമാർ, സതീഷ് പാണ്ടനാട്, പി.പി. നാരായണൻ, സരോജിനി ചെങ്ങറ, അശോകൻ കുറ്റൂർ, ഷാജി ഇരവിപേരൂർ, അജി പാലമല, രാജേഷ് മാലക്കര എന്നിവർ സംസാരിച്ചു. ചിത്രം കെ.ഡി.പി ജില്ല കമ്മിറ്റി കലക്ടറേറ്റ് ധർണ പ്രസീഡിയം മെംബർ കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.