വടശ്ശേരിക്കര: മണ്ണാറക്കുളഞ്ഞി ശബരിമല പാതയിൽ വടശ്ശേരിക്കര ചിറ്റാർ റോഡിനെ ബന്ധിപ്പിക്കുന്ന കല്ലറക്കടവ് ബൗണ്ടറി റോഡ് തകർന്നിട്ട് ഏറെനാളായി. റോഡിൻെറ മൂന്ന് കിലോമീറ്ററോളം ദൂരം ഇരുചക്ര വാഹനം പോലും ഓടിച്ചുപോകാൻ കഴിയാത്തവിധം തകർന്നു. കല്ലിളകി കുഴികൾ രൂപപ്പെടുകയും ഉയർന്ന സ്ഥലങ്ങളിൽനിന്ന് മലവെള്ളത്തോടൊപ്പം മണ്ണും ചരലും ഒലിച്ചിറങ്ങി റോഡിൽ തടസ്സമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.