പ്രതിഷേധ സംഗമം

പന്തളം: ഇന്ധന നികുതി കുറയ്ക്കുക, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി മുസ്​ലിംലീഗ് നടത്തി. ജില്ല വൈസ് പ്രസിഡൻറ് എ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ് കാസിം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് മുഹമ്മദ് ഹനീഫ മുഖ്യപ്രഭാഷണം നടത്തി. മാലിക് മുഹമ്മദ്, ഷെരീഫ് , റഹീം പ്ലാമൂട്ടിൽ, അജീബ്, മൻസൂർ, സൈനുദ്ദീൻ ഉളമയിൽ, സാദിഖ്​ മുഹമ്മദ്, അഷ്റഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ: മുസ്​ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് എ. കെ. അക്ബർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.