ലഹരിവിരുദ്ധ ശിൽപശാല

അടൂർ: മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ ലഹരിവിരുദ്ധ പുനരധിവാസകേന്ദ്രത്തി‍ൻെറ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്​കരണ ശിൽപശാല നടത്തി. ഐ.എൽ.ഒ ഗവേണിങ് ബോഡി അംഗം ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു. കസ്തൂർബ ഗാന്ധിഭവൻ വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ, ടി.ഡി. ബൈജു, വിൻസൻറ് ഡാനിയൽ, രാമകൃഷ്ണൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫിസർ ബിനു വർഗീസ് ക്ലാസെടുത്തു. PTL ADR Seminar മിത്രപുരം കസ്തൂർബ ഗാന്ധിഭവനിൽ ലഹരിവിരുദ്ധ ബോധവത്​കരണ ശിൽപശാല ഐ.എൽ.ഒ ഗവേണിങ് ബോഡി അംഗം ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.