പന്തളം ഭരതൻ അനുസ്മരണം

പന്തളം: പന്തളം ഭരത‍​ൻെറ 13ാമത് അനുസ്മരണം ചേരിക്കൽ സ്‌മൃതിമണ്ഡപത്തിൽ നടത്തി. അനുസ്മരണ സമ്മേളനം നഗരസഭ കൗൺസിലർ കെ. ആർ. രവി ഉദ്ഘാടനം ചെയ്തു. പി.കെ. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കൗൺസിലർ എസ്. അരുൺ, ജില്ല സെക്രട്ടറി. പി.എൻ. പുരുഷോത്തമൻ, സി.എ. രവീന്ദ്രൻ, എം.എസ്. ശിവരാമൻ, പന്തളം ബാബു, പ്രീതി രാജേഷ്, കെ. മോഹൻദാസ്, വിനോദ് തുവയൂർ, ലേഖസുഭാഷ്, യമുനരാജ്, പി.കെ. സത്യധരൻ, സി. മോഹനൻ, എൻ. സദാശിവൻ, പി.വി. പ്രശാന്ത്കുമാർ , ഷൈജുഭാസ്കർ, ടി.കെ. രാജേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: നഗരസഭ കൗൺസിലർ കെ.ആർ. രവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.