തിരുവല്ല: ചെയ്തു. സമ്മേളനം സംവിധായകൻ െബ്ലസി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള നിർവഹിച്ചു. ആശാകിരണം പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യ റീജ്യൻ ചെയർമാൻ ഡോ. നടക്കൽ ശശി നിർവഹിച്ചു. ഗ്ലോബൽ വൈസ് ചെയർമാൻ ജോർജ് കുളങ്ങര പ്ലാവിൻ തൈകൾ വിതരണം ചെയ്തു. ട്രാവൻകൂർ പ്രോവിൻസ് പ്രസിഡൻറ് സാം ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ.കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മാനേജിങ് ഡയറക്ടർ ഫാ.അലക്സാണ്ടർ കൂടാരത്തെ ആദരിച്ചു. പത്തനംതിട്ട ചാപ്റ്റർ പ്രസിഡൻറ് അഡ്വ. അഭിലാഷ് ചന്ദ്രൻ, സെക്രട്ടറി ജോർജ് വർഗീസ്, ട്രഷറർ ബ്ലെസൺ ജോർജ്, ഗ്ലോബൽ വൈസ് പ്രസിഡൻറ് ബേബി മാത്യു സോമതീരം തുടങ്ങിയവർ സംസാരിച്ചു. തിരുവല്ല - ബംഗളൂരു സർവിസ് പുനരാരംഭിക്കുന്നു തിരുവല്ല: ഒന്നര വർഷമായി നിർത്തിയിരുന്ന തിരുവല്ല - ബംഗളൂരു കെ.എസ്.ആർ.ടി.സി സർവിസ് വ്യാഴാഴ്ച പുനരാരംഭിക്കും. തിരുവല്ല ബസ് ടെർമിനലിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് രാവിലെ ഏഴിന് ബംഗളൂരുവിൽ എത്തും. ബംഗളൂരുവിൽനിന്ന് വൈകീട്ട് ആറേകാലിന് പുറപ്പെട്ട് പുലർച്ച ഏഴരയോടെ തിരികെ തിരുവല്ലയിലെത്തും. 939 രൂപയാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.