ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

അടൂർ: ഏഴാം ക്ലാസ് വിദ്യാർഥിനിയെ ഫോണിൽക്കൂടി പരിചയപ്പെട്ട് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്​റ്റിൽ. ആനയടി അരുവണ്ണൂർവിള കിഴക്കേതിൽ വീട്ടിൽ സതീഷ് ഉണ്ണിയെയാണ്​ (20) അറസ്​റ്റ്​ ചെയ്തത്. വാട്ട്സ്​ആപ് വഴി പരിചയപ്പെട്ട് സൗഹൃദത്തിലായശേഷം ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് കേസ്. PTG ADR police 2 സതീഷ് ഉണ്ണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.