സ്വീകരണം നൽകി

പത്തനംതിട്ട: എക്സൈസ് വകുപ്പും പത്തനംതിട്ട റസിഡൻറ് അസോസിയേഷനും ചേർന്ന് നടത്തിയ മദ്യവിരുദ്ധ സന്ദേശറാലിക്ക്​ ലഹരി നിർമാർജന സമിതി പത്തനംതിട്ട ജില്ല കമ്മറ്റി നേതൃത്വത്തിൽ . ജില്ലാ പ്രസിഡൻറ്‌ റഷീദ് മൗലവി, ഹുസൈനാർ റാവുത്തർ, റിയാസ് മേപ്പുറത്ത്​ എന്നിവർ സംസാരിച്ചു. MESSAGE: must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.