മുരുകന്‍കുന്ന് കുടിവെള്ള പദ്ധതി നിര്‍മാണം ​ൈവകരു​െതന്ന്​

ഏനാദിമംഗലം മുരുകന്‍കുന്ന് കുടിവെള്ള പദ്ധതി നിര്‍മാണം അടിയന്തരമായി ആരംഭിക്കണമെന്ന് ജില്ല വികസനസമിതി യോഗത്തിൽ കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു. പ്ലാപ്പള്ളി-ആങ്ങമൂഴി റോഡ് പുനര്‍നിര്‍മാണം, കോന്നി കൊട്ടാരക്കടവ് പമ്പ് ഹൗസ്, ആവണിപ്പാറ പാലം നിര്‍മാണം തുടങ്ങിയ പ്രവൃത്തികളും എം.എല്‍.എ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.