അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2021-22 പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് കട്ടിൽ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. രാജഗോപാലൻ നായർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സാം വാഴോട്, ശങ്കർ മാരൂർ, ലിജ, അംഗങ്ങളായ മിനി മനോഹരൻ, ജീന ഷിബു, അരുൺരാജ്, പ്രകാശ്, വിദ്യ ഹരികുമാർ, കാഞ്ചന, സതീഷ് കുമാർ, അനൂപ് വേങ്ങവിളയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.