ലഹരിവിരുദ്ധ ബോധവത്​കരണ ശിൽപശാല ഇന്ന്

അടൂർ: മിത്രപുരം ഗാന്ധിഭവൻ ലഹരിമുക്ത പുനരധിവാസ കേന്ദ്ര (ഐ.ആർ.സി.എ) ത്തിൽ ശനിയാഴ്ച രാവിലെ 11ന് ലഹരി വിരുദ്ധ ബോധവത്​കരണ ശിൽപശാല നടത്തും. ഐ.എൽ.ഒ ഗവേണിങ് ബോഡി അംഗം ആർ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. സന്തോഷ് അധ്യക്ഷത വഹിക്കും. സ്പെഷൽ ബ്രാഞ്ച് എക്‌സൈസ് സിവിൽ ഓഫിസർ ബിനു വർഗീസ് ക്ലാസെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.