പന്തളം: യു.പി ജയിൽമോചിതരായി നാട്ടിലെത്തിയ കുടുംബത്തെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി സന്ദർശിച്ചു. സാമൂഹികപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര, പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സി.പി. മുഹമ്മദ് ബഷീർ, തിരുവനന്തപുരം സോൺ പ്രസിഡൻറ് സുൽഫി, വിമൻസ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് റഹാനത്ത് എന്നിവർ പന്തളം ചോരിക്കൽ നസീമ മൻസിൽ നസീമ, മരുമക്കൾ മുഹ്സിന, മകൻ ഏഴുവയസ്സുകരാൻ ആത്തിഫ് അഹമ്മദ് എന്നിവരെ വീട്ടിലെത്തി സന്ദർശിച്ചു. പാർട്ടി ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം, സഫിയ പന്തളം, ഷാജി പഴകുളം , മുജീബ് ചേരിക്കൽ, അൻസാരി മുട്ടാർ, സുധീർ പുന്തിലേത്ത്, അൻസാരി, ജലീൽ ചേരിക്കൽ എന്നിവരും പങ്കെടുത്തു. ഫോട്ടോ: യു.പി ജയിൽമോചിതരായ കുടുംബത്തെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.