റാന്നി: എസ്.സി ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വഴി ഇടിഞ്ഞുതാണു. പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽപെട്ട എസ്.സി ഹയർ സെക്കൻഡറിയിലേക്കുള്ള റോഡ് വെള്ളപ്പൊക്കത്തെ തുടർന്ന് കഴിഞ്ഞദിവസം ഇടിഞ്ഞുതാണു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ, വൈസ് പ്രസിഡൻറ് ജോൺ എബ്രഹാം, സെക്രട്ടറി കനകമണി, റാന്നി പൊലീസ് സബ് ഇൻസ്പെക്ടർ അനീഷ്, സ്കൂൾ ഹെഡ്മാസ്റ്റർ ജെയ്ക്കബ് വി. ബേബി, സ്കൂൾ മാനേജർ റവ. ഫാ. റെനി കെ.എബ്രഹാം, ജയൻ കടപ്ര, സ്കൂൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്ദർശിച്ചു ആവശ്യമായ മേൽനടപടി സ്വീകരിക്കുന്നതിന് നിർദേശിച്ചു. Ptl rni - 2 road ഫോട്ടോ: റാന്നി എസ്.സി സ്‌കൂളിലോട്ടുള്ള റോഡിൻെറ അടിവശത്തെ മണ്ണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി കുഴി രൂപപ്പെട്ടനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.