പന്തളം: കുരമ്പാല ഇടഭാഗം എൻ.എസ്.എസ് കരയോഗത്തിൻെറ നേതൃത്വത്തിൽ . കരയോഗം പ്രസിഡൻറ് പ്രഫ. കെ. കൃഷ്ണപിള്ള പതാക ഉയർത്തി. ആർ. വിജയക്കുറുപ്പ്, ആർ. ഭാസ്കരക്കുറുപ്പ്, ചെറുവള്ളിൽ ഗോപകുമാർ, പി. രാജഗോപാലൻ നായർ, ആർ. മുരളീധരൻ നായർ, കെ.ജി. ഗിരീഷ്, ജെ. ശ്രീജിത് ദേവ്, ബിനി സുനിൽ, ആർ. ഉണ്ണികൃഷ്ണപിള്ള എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഫോട്ടോ .. കരയോഗം പ്രസിഡൻറ് പ്രഫ. കെ. കൃഷ്ണപിള്ള പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.