ചേന്നംപള്ളിൽ ജനകീയ ഹോട്ടൽ ഉദ്ഘാടനം ഇന്ന്

അടൂർ: പള്ളിക്കൽ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേർന്ന് ചേന്നംപള്ളിൽ 11ാം വാർഡിൽ ജനകീയ ഹോട്ടൽ തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും. വൈകീട്ട് നാലിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സുശീലക്കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.