അടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ കാവിൽ ആയില്യം പൂജയും നൂറും പാലും ക്ഷേത്രം മേൽശാന്തി പ്രതീഷ് ഭട്ടതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. ക്ഷേത്രം പ്രസിഡൻറ് വികാസ് ടി.നായർ, സെക്രട്ടറി അഖിൽ കുമാർ, ബി. വിജയകുമാർ, പ്രശാന്ത് ചന്ദ്രൻ പിള്ള, ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. PTL ADR Temple പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ കാവിൽ ആയില്യം പൂജയും നൂറും പാലും ക്ഷേത്രം മേൽശാന്തി പ്രതീഷ് ഭട്ടതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.