മല്ലപ്പള്ളി: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂനിയൻെറ ആഭിമുഖ്യത്തിൽ പതാകദിനാചരണം നടത്തി. യൂനിയൻെറ ആസ്ഥാന മന്ദിരത്തിൽ പ്രസിഡൻറ് എം.പി. ശശിധരൻ പിള്ള പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ യൂനിയൻ സെക്രട്ടറി രമേഷ് ബി. നായർ, സതീഷ് കുമാർ ചെറുകാട്ടുമഠം, പ്രകാശ് കുമാർ ചരളേൽ, രാജ രേവതീജൻ നായർ, കെ.പി. സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.