താലൂക്ക്​ ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം നടത്തി

റാന്നി: എ.ഐ.വൈ.എഫ് പത്തനംതിട്ട ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാന്നി മണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം നടത്തി. സി.പി.ഐ മണ്ഡലം അസിസ്​റ്റൻറ്​ സെക്രട്ടറി കെ. സതീഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടറി വിപിന്‍ പൊന്നപ്പന്‍, പ്രസിഡൻറ്​ ഹാപ്പി പ്ലാച്ചേരി, ജോര്‍ജ് മാത്യു, പി. അനീഷ്മോന്‍, സി.ആര്‍. മനോജ്, സുജിത്ത്, ജോസ് കുറ്റിയില്‍, അബ്​ദുൽഗഫൂര്‍, പി. ജിനു ഇടമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. Ptl rni _1 aiyf എ.ഐ.വൈ.എഫ് റാന്നി താലൂക്ക് ആശുപത്രിയില്‍ നടത്തിയ ഉച്ചഭക്ഷണ വിതരണം കെ. സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.