പ്രതിഷേധ പ്രകടനം

പത്തനംതിട്ട: ത്രിപുരയിൽ മുസ്​ലിംകൾക്കുനേരെ നടക്കുന്ന വ്യാപക ആക്രമണങ്ങളിൽ പ്രതിഷേധിച്ച്​ എസ്.ഡി.പി.ഐ പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ യോഗത്തിൽ മുനിസിപ്പൽ പ്രസിഡൻറ്‌ നിയാസ് കൊന്നമ്മൂട് അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം ഉദ്ഘാടനം ചെയ്തു. must - . photi എസ്.ഡി.പി.ഐ പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.