എം.എഡ് സീറ്റ്​ ഒഴിവ്​

പന്തളം: എൻ.എസ്.എസ് ട്രെയിനിങ്​ കോളജിൽ എം.എഡ് കോഴ്സിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റ്​ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കളാഴ്ച വൈകീട്ട് മൂന്നിനുമുമ്പ്​ കോളജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.