അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ നിയമിച്ചു

മല്ലപ്പള്ളി: തിരുവല്ല താലൂക്ക് റബർ മാർക്കറ്റിങ്​ സഹകരണ സംഘം ഭരണസ്തംഭനം ഒഴിവാക്കുന്നതിന് അഡ്മിനിസ്​ട്രേറ്റിവ് കമ്മിറ്റിയെ നിയമിച്ചു. ഇ.കെ. അജി കൺവീനറും ബിന്ദു ചന്ദ്രമോഹൻ, ഷാനവാസ് ഖാൻ താഴത്തേതിൽ എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.