റാന്നി: വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂളിലെ നാനൂറിലധികം വരുന്ന കുട്ടികൾക്ക് മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷിത യാത്ര, ഭക്ഷണം, കുടിവെള്ളം ഇക്കാര്യങ്ങളിലൊക്കെ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞു. വിദ്യാലയവും ചുറ്റുപാടും ശുചീകരണം നടത്തി ഏറെ ആകർഷകമാക്കി കുട്ടികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കുട്ടികൾ സ്കൂളിൽ എത്തി അധ്യയനം പതിവുപോലെ ആരംഭിക്കുമ്പോൾ മാത്രമാണ് പുതിയ സാഹചര്യത്തിലെ വെല്ലുവിളികളെ കൂടുതൽ അടുത്തറിയാൻ കഴിയൂ. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊപ്പം മാനേജ്‌മൻെറ് ഉണ്ടാകും. Ptl rni - 7 Special story cms school Part - 4 ഫോട്ടോ: റവ. സോജി വി. ജോൺ സ്കൂൾ ലോക്കൽ മാനേജർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.