എം.പി ഫണ്ടിൽനിന്ന് ആംബുലൻസ് അനുവദിച്ചു

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് ആംബുലൻസ് അനുവദിച്ചു. ആ​േൻറാ ആൻറണിയുടെ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചാണ് അനുവദിച്ചത്. ആംബുലൻസി​ൻെറ താക്കോൽ എം.പി, പ്രസിഡൻറ് അനിത അനിൽകുമാറിന് കൈമാറി. കലക്ടർ ദിവ്യ എസ്.അയ്യർ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോൺ എബ്രഹാം, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷെർലി ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റൂബി കോശി, ബിജി വർഗീസ്, ജിജി വർഗീസ്, എം.ജി ശ്രീകുമാർ, സൗമ്യ ജി.നായർ എന്നിവർ പങ്കെടുത്തു. Ptl rni _2 key ഫോട്ടോ: ആ​േൻറാ ആൻറണിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിനു അനുവദിച്ച ആംബുലൻസി​ൻെറ താക്കോൽ പ്രസിഡൻറ് അനിത അനിൽകുമാറിന്​ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.