മികച്ച സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന് ഉപഹാരം നൽകി

അടൂർ: ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂനിറ്റായി തെരഞ്ഞെടുത്ത പന്നിവിഴ റവ. ഡോ. സി.ടി. ഈപ്പൻ മെമ്മോറിയൽ വി.എച്ച്.എസ് സ്കൂളിലെ പ്രോഗ്രാം ഓഫിസർ വിനി വി.ജോണിനെയും പ്രിൻസിപ്പൽ ബിന്ദു എലിസബത്ത് കോശിയെയും എസ്.എഫ്.ഐ അടൂർ ഏരിയ കമ്മിറ്റി മൊമെ​േൻറാ നൽകി ആദരിച്ചു. എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ്​ അജ്മൽ സിറാജ്, അടൂർ ഏരിയ പ്രസിഡൻറ്‌ അനന്ദു മധു, വൈസ് പ്രസിഡൻറുമാരായ റിത്വിക്, അശ്വിൻ, ജോയൻറ്​ സെക്രട്ടറി ആസിഫ്, ശ്രീരാഗ്, എൻ.എസ്.എസ് സെക്രട്ടറി ജോഫ്, സുബിൻ, ബെഞ്ചമിൻ, ബെൻ എന്നിവർ പങ്കെടുത്തു. PTL ADR School ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂനിറ്റിന് എസ്.എഫ്.ഐ അടൂർ ഏരിയ കമ്മിറ്റി ഉപഹാരം നൽകി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.