തിരുവല്ല: അയൽവാസിയുടെ വീടിൻെറ മതിൽ തകർത്ത സംഭവത്തിൽ തെങ്ങേലി സ്വദേശിയായ യുവാവ് ഉൾെപ്പടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. തെങ്ങേലി സ്വദേശിയായ സുനിതയുടെ വീടിൻെറ മതിൽ തകർക്കുകയും പുരയിടത്തിൽനിന്ന മരങ്ങൾ വെട്ടിനശിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ ഓച്ചിറ മോഴൂർ വീട്ടിൽ മനോജ്, കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. സുനിത നൽകിയ പരാതിയിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.