അടൂർ: ബൈപാസ് റോഡിൽ ഹ്യുണ്ടായി ഷോറൂമിന് സമീപം കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 10.30നായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലുമായി അഞ്ചുപേരാണ് ഉണ്ടായിരുന്നത്. സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ കൂടിയായ സൈമൺ അലക്സാണ്ടർ ഉടൻ അപകടത്തിൽപെട്ടവരെ വാഹനം ക്രമീകരിച്ച് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാരുടെ സഹായത്തോടെ വാഹനം വശങ്ങളിലേക്ക് മാറ്റി പാത ഗതാഗതയോഗ്യമാക്കുകയും ചെയ്തു. PTL ADR Accident അടൂർ ബൈപാസിൽ അപകടത്തിൽപെട്ട കാറുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.