നിയമബോധന ക്ലാസ്

പത്തനംതിട്ട: നഗരസഭ 22ാം വാർഡ്‌ വിജിലൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസിലർ ഷീല എസ്. ഉദ്​ഘാടനം ചെയ്തു. വിജിലൻറ് കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി അധ്യക്ഷത വഹിച്ചു. പൊലീസ് സബ് ഇൻസ്​പെക്ടറും പത്തനംതിട്ട കമ്യൂണിറ്റി റിലേഷൻസ് ഓഫിസറുമായ സി. മധു ക്ലാസ്​ നയിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ മോനി വർഗീസ്, നഗരസഭ കമ്യൂണിറ്റി കൗൺസിലർ രാജു എ. നായർ, പ്രകാശ് കുലശേഖരപതി, ജമീല അസീസ്, ജൈനംബു, സുലേഖ ഭായ്, സഫിയ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.