അടൂർ: പറക്കോട് അനന്തരാമപുരം ചന്ത നവീകരണത്തിനു നൂതനപദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പൊന്നച്ചൻ മാതിരംപള്ളി അധ്യക്ഷ വഹിച്ചു. തേരകത്ത്മണി, തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, എസ്. ബിനു, എം.ജി. കണ്ണൻ, പഴകുളം ശിവദാസൻ, അഡ്വ. ബിജു വർഗീസ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, ബിജിലി ജോസഫ്, മണ്ണടി പരമേശ്വരൻ, അഡ്വ. ബിജു ഫിലിപ്, ആബിദ് ഷഹീം, കുഞ്ഞൂഞ്ഞമ്മ ജോസഫ്, മനു തയ്യിൽ, ശ്രീകുമാർ കോട്ടൂർ, സാലു ജോർജ്, ഷിബു ചിറക്കരോട്, ഇ.എ. ലത്തീഫ്, അനൂപ് ചന്ദ്രശേഖരൻ, അരവിന്ദ് ചന്ദ്രശേഖരൻ, എൻ.കെ. കൃഷ്ണൻകുട്ടി, സുധ പത്മകുമാർ, നന്ദു ഹരി എന്നിവർ സംസാരിച്ചു. PTL ADR Congress കോൺഗ്രസ് പറക്കോട് മണ്ഡലം കൺവെൻഷൻ ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.