കിറ്റ് വിതരണംചെയ്തു

പ്രളയബാധിത പ്രദേശങ്ങളിൽ കിറ്റ് വിതരണം മല്ലപ്പള്ളി: ഗാന്ധിജി സ്​റ്റഡി സൻെറർ വൈസ് ചെയർമാനും കേരള കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി അംഗവുമായ അപു ജോൺ ജോസഫി​ൻെറ നേതൃത്വത്തിൽ കോട്ടാങ്ങൽ പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്​ടം സംഭവിച്ചവർക്ക് . രാജിവ് താമരപ്പള്ളി, ജോസി ഇലഞ്ഞിപ്പുറം, ജോസഫ് ജോൺ, വി.ജെ. വർഗീസ്, ജോസഫ് ജോസഫ്, ഷാജി തിരുനെല്ലൂർ, ജോസഫ്, ജുബി ഡൊമിനിക്, കൃഷ്ണകുമാർ, ഷാജി തേനാംകുഴിയിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.