അടൂർ: ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂനിറ്റ് ആയി തെരഞ്ഞെടുത്ത പന്നിവിഴ റവ. ഡോ. സി.ടി.ഈപ്പൻ മെമ്മോറിയൽ വി.എച്ച്.എസ് സ്കൂളിലെ പ്രോഗ്രാം ഓഫീസർ വിനി വി. ജോണിനെയും സ്കൂൾ പ്രിൻസിപ്പൽ ബിന്ദു എലിസബത്ത് കോശിയെയും എസ്.എഫ്.ഐ അടൂർ ഏരിയ കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റും അടൂർ ഏരിയ സെക്രട്ടറിയുമായ അജ്മൽ സിറാജ്, അടൂർ ഏരിയ പ്രസിഡന്റ് അനന്ദു മധു, ഏരിയ വൈസ് പ്രസിഡന്റ്മാരായ റിത്വിക്ക്, അശ്വിൻ, ജോയിൻ്റ് സെക്രട്ടറി ആസിഫ് ഏരിയ കമ്മിറ്റി അംഗം ശ്രീരാഗ്, അധ്യാപകർ, എൻ.എസ്.എസ് സെക്രട്ടറി ജോഫ്, വോളണ്ടിയർമാരായ സുബിൻ, ബെഞ്ചമിൻ, ബെൻ എന്നിവർ പങ്കെടുത്തു. PTL ADR School ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂനിറ്റിന് എസ്.എഫ്.ഐ അടൂർ ഏരിയ കമ്മിറ്റി ഉപഹാരം നൽകി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.