ഭക്ഷ്യധാന്യ കിറ്റ്​ നൽകി

മല്ലപ്പള്ളി: കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ റാന്നി കെയറി​ൻെറ നേതൃത്വത്തിൽ കോട്ടാങ്ങൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടുകളിൽ എത്തിയാണ് കിറ്റുകൾ വിതരണം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.