അടൂർ: പന്നിവിഴ സൻെറ് തോമസ് വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂനിറ്റ് പ്രവർത്തകർ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ബിന്ദു എലിസബത്ത് കോശി, പ്രോഗ്രാം ഓഫിസർ വിനി വി. ജോൺ, വളൻറിയർ എസ്. ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു. PTL ADR School
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.