അടൂർ: ഐ.എച്ച്.ആർ.ഡി കലഞ്ഞൂർ അപ്ലൈഡ് സയൻസ് കോളജിൽ ബികോം ടാക്സേഷൻ, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.ബി.എ, ബി.എസ്സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 23ന് മുമ്പ് അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 8547005024, 9847639135.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.