ഡി.കെ.എൽ.എം വായ്പൂര് മേഖല ഭാരവാഹികൾ

MESSAGE: must മല്ലപ്പള്ളി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ വായ്പൂര് മേഖല കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികൾ: മുഹമ്മദ് ഷാ മൗലവി (പ്രസി), അബ്​ദുൽ വഹാബ് മൗലവി, സിയാദ് മൗലവി (വൈ. പ്രസി), അനീസ് ബാഖവി (ജന.സെക്ര), ഷാജഹാൻ മൗലവി (ജോ.സെക്ര), അബ്​ദുൽ റസാഖ് ഖാസിമി (ട്രഷ), ഹബീബുല്ലാഹ് മൗലവി ( ക്ഷേമനിധി കൺ), അബ്​ദുൽ ശുക്കൂർ അൽ ബാഖവി (പരീക്ഷ കൺ), അസിസ് മൗലവി, അബ്​ദുൽ ഹയ്യ് മൗലവി, മൻസൂർ മൗലവി, മുജീബ് ഫലാഹി, ഷിഹാബുദ്ദീൻ ഹസനി, അസിസ് ഫലാഹി- (കമ്മിറ്റി അംഗങ്ങൾ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.