നവരാത്രി മഹോത്സവം

മല്ലപ്പള്ളി: കീഴ്​വായ്പൂര് ഈശ്വരമംഗലം മഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പൂജവെപ്പ്​ ബുധനാഴ്ച ദീപാരാധനക്കുശേഷം സരസ്വതി മണ്ഡപത്തിൽ നടക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും. ചടങ്ങുകൾക്ക് മേൽശാന്തി കവിയൂർ അക്കരച്ചിറക്കൽ ഇല്ലത്ത് സന്ദീപ് മുഖ്യകാർമികത്വം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.