കുരിശടി തകര്‍ത്ത് മോഷണം

വടശ്ശേരിക്കര: ചിറ്റാർ സൻെറ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ . തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുരിശടിയുടെ ഗ്ലാസ് തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷണസംഘം നേര്‍ച്ചവഞ്ചി കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. തിങ്കളാഴ്ച രാത്രി ഇതുവഴി യാത്ര ചെയ്ത ഇടവകാംഗങ്ങളാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ചിറ്റാര്‍ പൊലീസ് സ്ഥലത്തെത്തി. ചൊവ്വാഴ്ച രാവിലെ പത്തനംതിട്ടയിൽനിന്ന്​ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്​ധരുമെത്തി പരിശോധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.