നിയമബോധവത്​കരണ സെമിനാർ

റാന്നി: ആസാദി കാ അമൃത മഹോത്സവത്തി​ൻെറയും ലീഗൽ സർവിസസ് വാരാഘോഷത്തി​ൻെറയും ഭാഗമായി അങ്ങാടി പഞ്ചായത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിന്ദു ​െറജി ഉദ്ഘാടനം ചെയ്തു. പുല്ലൂപ്രം പി.സി ഹൈസ്കൂളിൽ നടന്ന യോഗത്തിൽ വാർഡ് അംഗം ടി.ഡി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഭാരവാഹികളായ ഓമന മോഹൻ, അജിത അജി, ഗീത അജിത് എന്നിവർ സംസാരിച്ചു. വി.കെ. രാജഗോപാൽ ക്ലാസെടുത്തു. Ptl rni - 5 class ഫോട്ടോ: അങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിന്ദു റെജി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.