കീക്കൊഴൂരിൽ വീണ്ടും കാട്ടുപന്നിശല്യം; കൃഷി നശിപ്പിച്ചു

റാന്നി: കീക്കൊഴൂർ വയലത്തലയിൽ വീണ്ടും കാട്ടുപന്നി ശല്യം. കീക്കൊഴൂർ പുള്ളിക്കാട്ടുപടി ജങ്​ഷനു സമീപം മാടപള്ളിയേത്ത് അനിയ​ൻെറ ചേമ്പുകൾ നശിപ്പിച്ചു. എൻ.എം.യു.പി സ്കൂളി​ൻെറ ഗ്രൗണ്ട് മുഴുവൻ ഉഴുതുമറിച്ചു. പന്നി ശല്യം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. Ptl rni - 4 ഫോട്ടോ: കീക്കൊഴൂർ പുള്ളിക്കാട്ടുപടി മാടപള്ളിയേത്ത് അനിയ​ൻെറ ചേമ്പുകൾ കാട്ടുപന്നി നശിപ്പിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.