ബ്ലോക്ക്​തല കർഷകദിനാഘോഷം

മല്ലപ്പള്ളി: ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതി​ൻെറ ഭാഗമായി കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തി​ൻെറയും കോട്ടാങ്ങൽ കൃഷിഭവ​ൻെറയും ആഭിമുഖ്യത്തിൽ ബ്ലോക്ക്‌തല കർഷകദിനാഘോഷ പരിപാടികൾ ചൊവ്വാഴ്ച കോട്ടാങ്ങൽ കൃഷിഭവൻ ഹാളിൽ നടക്കും. രാവിലെ 11ന് പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്‌ ബിനു ജോസഫ്​ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.