ചികിത്സസഹായ വിതരണം

മല്ലപ്പള്ളി: സഹകരണ അംഗ സമാശ്വാസ നിധിയിൽനിന്ന് ഗുരുതര രോഗം ബാധിച്ചവർക്ക് നൽകുന്ന വായ്‌പൂര്‌ സർവിസ് സഹകരണ ബാങ്കിൽ പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻറ്​ ഒ.കെ. അഹമ്മദ്, വൈസ് പ്രസിഡൻറ്​ ഫസീല ബീവി, ഭരണസമിതി അംഗങ്ങളായ കെ. സതീശ്, ടി.എസ്. നന്ദകുമാർ, എ.ജെ. ജോസഫ്, എം.എസ്. ശശീന്ദ്രപണിക്കർ, അനീഷ് ബാബു, കെ.എസ്. മിനിമോൾ, ഉഷ ശ്രീകുമാർ, സെക്രട്ടറി ടി.എ.എം. ഇസ്മായിൽ എന്നിവർ സംസാരിച്ചു. (ഫോട്ടോ മെയിലും അയച്ചിട്ടുണ്ട്. Ptl mly 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.