വാട്ടർകൂളർ നൽകി

ptl th 1 പത്തനംതിട്ട: ജനറൽ ആശുപത്രി കാഷ്വാലിറ്റി ഡിപ്പാർട്മൻെറിൽ പത്തനംതിട്ട നസീഹ ചാരിറ്റബിൾ ട്രസ്​റ്റ്​ വാട്ടർ കൂളർ നൽകി. മുസ്​ലിം ലീഗ് ജില്ല സെക്രട്ടറിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സി.ഒ. മുഹമ്മദ്‌ ഹനീഫയുടെ ചേതക്കപ്പറമ്പിൽ കുടുംബമാണ്​ ട്രസ്​റ്റിന്​ സംഭാവന നൽകിയത്​. മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്​ഘാടനം നിർവഹിച്ചു. നസീഹ ട്രസ്​​റ്റ്​ ചെയർമാൻ എച്ച്​. ഷാജഹാൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി അബ്​ദുസ്സലാം സ്വാഗതംപറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോൾ, കൗൺസിലർമാരായ സിന്ധു അനിൽ, ആർ. സാബു, അനീഷ് പി.കെ, ഹോസ്പിറ്റൽ അഡ്വൈസറി ബോർഡ്‌ മെംബർ ഷാഹുൽ ഹമീദ്, ട്രസ്​റ്റ്​ മെംബർമാരായ മെഹബൂബ്, യുസുഫ് പിച്ചവീട്, റിയാസ് മുരു​േപ്പൽ, അബ്​ദുസ്സലാം, ഷിജു തുടങ്ങിയവർ പ​െങ്കടുത്തു. പടം...... പത്തനംതിട്ട ജനറൽ ആശുപത്രി കാഷ്വാലിറ്റി ഡിപ്പാർട്മൻെറിൽ നസീഹ ചാരിറ്റബിൾ ട്രസ്​റ്റ്​ സംഭാവന നൽകിയ വാട്ടർ കൂളറി​ൻെറ ഉദ്​ഘാടനം നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ നിർഹിക്കുന്നു photo mail...... must........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.