കടമ്പനാട് പി.എച്ച്​.സി ക്ക്​ പോർട്ടബിൾ ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകി

ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകി അടൂർ: കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ആ​േൻറാ ആൻറണി എം.പി അനുവദിച്ച രണ്ട് പോർട്ടബിൾ ഓക്സിജൻ കോൺസൻട്രേറ്ററുകൾ ജില്ല പഞ്ചായത്ത്​അംഗം സി. കൃഷ്ണകുമാർ പി.എച്ച്.സി ക്ക് കൈമാറി. കടമ്പനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ മണിയമ്മ മോഹൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​അംഗം ശ്രീനാദേവി കുഞ്ഞമ്മ, വികസന കാര്യ അധ്യക്ഷ സിന്ധു ദിലീപ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ജി. ശിവദാസൻ, ജോസ് തോമസ്, മാനപ്പള്ളിൽ മോഹനൻ, ടി. പ്രസന്നകുമാർ, സാറാമ്മ ചെറിയാൻ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ്​ എം.ആർ. ജയപ്രസാദ്, ഡോ. ട്രീസ ലീൻ, ബിജിലി ജോസഫ്, റെജിമാമൻ,മണ്ണടി മോഹനൻ, ആർ.പി. ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു. PTL ADR MP ആ​േൻറാ ആൻറണി എം.പി കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച രണ്ട് പോർട്ടബിൾ ഓക്സിജൻ കോൺസൻട്രേറ്ററുകൾ ജില്ല പഞ്ചായത്ത്​ അംഗം സി.കൃഷ്ണകുമാർ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.