ആദിവാസി മേഖലകളുടെ സമഗ്രവികസനത്തിന്​ കർമപദ്ധതി -എം.എൽ.എ

റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ ആദിവാസി മേഖലകളുടെ സമഗ്രവികസനത്തിന്​ കർമപദ്ധതി അടിയന്തരമായി തയാറാക്കുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖലകൾ സന്ദർശിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനും അടിയന്തര ഇടപെടൽ വേണ്ട വിഷയങ്ങളിൽ അധികാരികളുമായി ബന്ധപ്പെട്ട്​ പരിഹാരം കാണാനും കഴിഞ്ഞു. പ്രതിസന്ധി കാലത്ത്​ ഈ പ്രദേശങ്ങളിൽ റേഷനും മരുന്നുകളും മുടങ്ങാതെ എത്തിക്കാനുള്ള നടപടി സ്വീകരിച്ചതായും എം.എൽ.എ പറഞ്ഞു. ptl rni_1 mla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.