അടൂർ: ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് അടൂർ പ്രവാസി സംഘം സ്മാർട്ട് . നഗരസഭ കൗൺസിലർ ശ്രീജ പ്രദീപിന് ആർ.എസ്.എസ് അടൂർഖണ്ഡ് സംഘ്ചാലക് ഗോപാലകൃഷ്ണ ഗോഖലെ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം കോ-ഓഡിനേറ്റർ ഷിജു ഗോപാൽ, രൂപേഷ് അടൂർ, എസ്. വേണുഗോപാൽ, ആർ. ജിനു, പ്രദീപ് കുമാർ, അരുൺ ജി. കൃഷ്ണൻ, ബി. സചിൻ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.