പച്ച മണ്ണ് ഖനനം; ടിപ്പറുകളും ജെ.സി.ബിയും പിടിച്ചെടുത്തു

അടൂർ: സബ് ഡിവിഷൻ, കൊടുമൺ സ്​റ്റേഷൻ പരിധിയിൽ അങ്ങാടിക്കൽ ശ്രീലങ്ക എന്ന സ്ഥലത്ത് അനധികൃതമായി പച്ച മണ്ണ് ഖനനം ചെയ്തു കടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ടിപ്പർ ലോറികളും ജെ.സി.ബിയും പൊലീസ് പിടികൂടി. അടൂർ ഡി.വൈ.എസ്.പി ബി. വിനോദിന് ലഭിച്ച രഹസ്യ വിവരത്തി​ൻെറ അടിസ്ഥാനത്തിൽ കൊടുമൺ എസ്​.എച്ച്​.ഒ വിജയകുമാർ നടത്തിയ പരിശോധനയിലാണ്​ ഇവ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.