പഠനോപകരണ വിതരണം

മല്ലപ്പള്ളി: എം.എസ്.എഫ് ചുങ്കപ്പാറ യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിൽ സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് നടത്തി. യൂനിറ്റ് പ്രസിഡൻറ് ആദിൽ സലാം സെക്രട്ടറി യഹിയ ശറഫുദ്ദീന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. അൻസിൽ ഹസൻ, യൂനുസ് കിഴക്കെയിൽ, കാസിം തെക്കേതിൽ, ഹാഷിം കൊല്ലംപറമ്പിൽ, ഹാഷിം പുളിഞ്ചുവള്ളിൽ, അബ്​ദുല്ല ഹാഷിം, ഉമർ നാസർ, ഹസീബ് ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.